കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: September 21, 2017

കൊച്ചി : എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്‌സ്, ജിയോജിത്ത്, മുത്തൂറ്റ് കാപ്പിറ്റൽ, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കിറ്റെക്‌സ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.