കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: September 8, 2017

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫെഡറൽ ബാങ്ക്, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അപ്പോളോ ടയേഴ്‌സ്, വി-ഗാർഡ് ഇൻഡസ്ട്രീസ്, എം ആർ എഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ജിയോജിത്, കിറ്റെക്‌സ് ഗാർമെന്റ്‌സ്, എവിടി നാച്ചുറൽ, ധനലക്ഷ്മി ബാങ്ക്, എഫ്എസിടി, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.