കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: August 30, 2017

കൊച്ചി : വിപണിയുടെ മുന്നേറ്റത്തിനൊപ്പം പ്രമുഖ കേരള ഓഹരികളെല്ലാം നേട്ടത്തിലാണ്. അതേസമയം അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.