കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: August 28, 2017

മുംബൈ : ഫെഡറൽ ബാങ്ക്, ജിയോജിത്, കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാൻസ്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അപ്പോളോ ടയേഴ്‌സ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഈസ്റ്റേൺ ട്രെഡ്‌സ്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, എംആർഎഫ് എന്നീ ഓഹരികൾ നഷ്ടം നേരിട്ടു.