10
Friday
May 2024
May 2024
പുതുരുചിയോടുകൂടിയ ബ്രിട്ടാനിയ റസ്ക് വിപണിയിൽ
Posted on: September 10, 2014
ബ്രിട്ടാനിയ, പുതിയ രൂചിയോടുകൂടിയ മസ്ക റസ്ക് വിപണിയിലെത്തിച്ചു.
മധുരം നിറഞ്ഞതും മൊരിഞ്ഞതുമായ മസ്ക റസ്കിന്റെ പ്രധാനഘടകങ്ങൾ വെണ്ണയും ഔഷധസസ്യങ്ങളുമാണ്. റസ്കിന്റെ പരമ്പരാഗത രൂപത്തിനും രുചിക്കും വേറിട്ടൊരു വഴിത്തിരിവാണ് മസ്ക റസ്ക്. 200 ഗ്രാമിന് വില 20 രൂപ. 58 ഗ്രാമിന് 10 രൂപ.
കേരളത്തിലെവിടെയും പുതിയ റസ്ക് ലഭ്യമാണെന്ന് ബ്രിട്ടാനിയ സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡവലപ്മെന്റ് വൈസ് പ്രസിഡന്റ് മഞ്ജുനാഥ് ഷേണായി പറഞ്ഞു.
TAGS: Britania | Maska Rusk |
News in this Section