18
Saturday
May 2024
May 2024
സ്വർണ്ണവില പവന് 21,880 രൂപ
Posted on: March 9, 2017
കൊച്ചി : സ്വർണ്ണവില പവന് 21,880 രൂപ. ഗ്രാമിന് 2,735 രൂപ. ഇന്നലെ രാവിലെ 22,000 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 120 രൂപ കുറഞ്ഞ് 21,880 രൂപയായി.
TAGS: Gold Price | Kerala Gold Price |
News in this Section