കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 18, 2016

18-nov-16

മുംബൈ : ഓഹരിസൂചികകളിലെ നഷ്ടം കേരള ഓഹരികളിലും പ്രതിഫലിച്ചു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 4.1 ശതമാനം നഷ്ടം നേരിട്ടു.

കിറ്റെക്‌സ് (2.72 %), വി-ഗാർഡ് ഇൻഡസ്ട്രീസ് (2.57%), ഫെഡറൽ ബാങ്ക്, എസ് ബി ടി തുടങ്ങിയ പ്രമുഖ ഓഹരികളെല്ലാം നഷ്ടം നേരിട്ടു.