കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 17, 2016

17-nov-16

മുംബൈ : ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോഴും കേരള ഓഹരികളിൽ മിക്കവയും മുന്നേറി. മുത്തൂറ്റ് ഫിനാൻസ് 1.97 ശതമാനം നേട്ടമുണ്ടാക്കി. ജിയോജിത്, ഫെഡറൽ ബാങ്ക്, മണപ്പുറം ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, എസ് ബി ടി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. കിറ്റെക്‌സ്, വിഗാർഡ് ഇൻഡ്‌സ്ട്രീസ് തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.