കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 16, 2016

16-nov-16

മുംബൈ : കേരളത്തിൽ നിന്നുള്ള ഓഹരികളിൽ ഇന്ന് വലിയ മുന്നേറ്റം ദൃശ്യമായില്ല. അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, വി-ഗാർഡ്, വണ്ടർല, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. മണപ്പുറം ഫിനാൻസ് നേട്ടമുണ്ടാക്കി.