തൃശൂരിൽ പദ്മജ പിന്നിൽ

Posted on: May 19, 2016

Padmaja-Venugopal-Big

തൃശൂർ : തൃശൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പദ്മജ വേണുഗോപാൽ പിന്നിലാണ്.

എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ 659 വോട്ടുകൾക്ക് മുന്നിലാണ്.