ദീപക് കാബു സിയോക്‌സ് മൊബൈൽസ് സിഇഒ

Posted on: May 9, 2016

Ziox-Mobiles-Deepak-Kabu-Bi

ന്യൂഡൽഹി : ദീപക് കാബുവിനെ സിയോക്‌സ് മൊബൈൽസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ഇന്റെക്‌സ് ജനറൽ മാനേജരായിരുന്നു.

ന്യൂഡൽഹി ആസ്ഥാനമായി കഴിഞ്ഞവർഷം വിപണിയിലെത്തിയ സിയോക്‌സ് മൊബൈൽസ് കിഴക്ക് – പടിഞ്ഞാറൻ മേഖലയിൽ മികച്ച വളർച്ച കൈവരിച്ചിട്ടുണ്ട്. സിയോക്‌സിന് 400 ഓളം അംഗീകൃത സർവീസ് സെന്ററുകളാണുള്ളത്.