19
Sunday
May 2024
May 2024
ദീപക് കാബു സിയോക്സ് മൊബൈൽസ് സിഇഒ
Posted on: May 9, 2016
ന്യൂഡൽഹി : ദീപക് കാബുവിനെ സിയോക്സ് മൊബൈൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ഇന്റെക്സ് ജനറൽ മാനേജരായിരുന്നു.
ന്യൂഡൽഹി ആസ്ഥാനമായി കഴിഞ്ഞവർഷം വിപണിയിലെത്തിയ സിയോക്സ് മൊബൈൽസ് കിഴക്ക് – പടിഞ്ഞാറൻ മേഖലയിൽ മികച്ച വളർച്ച കൈവരിച്ചിട്ടുണ്ട്. സിയോക്സിന് 400 ഓളം അംഗീകൃത സർവീസ് സെന്ററുകളാണുള്ളത്.
TAGS: Deepak Kabu | Ziox Mobiles |
News in this Section