20
Monday
May 2024
May 2024
സ്വർണ്ണവില പവന് 19,240 രൂപ
Posted on: November 26, 2015
കൊച്ചി : സ്വർണ്ണവില പവന് 19,240 രൂപയായി തുടരുന്നു. ഇന്നലെ 19,160 രൂപയിൽ വ്യാപാരം തുടങ്ങിയെങ്കിലും വൈകാതെ 80 രൂപ കൂടി 19,240 ആയി. ഗ്രാമിന് 2,405 രൂപ.
TAGS: Kerala Gold Price |
News in this Section