16
Thursday
May 2024
May 2024
ആപ്പിൾ വാച്ച് ഇന്ത്യൻ വിപണിയിൽ
Posted on: November 6, 2015
മുംബൈ : ആപ്പിൾ വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് സൈസുകളിൽ മൂന്ന് വേരിയന്റുകൾ വീതമാണുള്ളത്.
38 എംഎം ആപ്പിൾ വാച്ച് സ്പോർട്ട് (30,900 രൂപ), ആപ്പിൾ വാച്ച് (48,900 രൂപ) ആപ്പിൾ വാച്ച് എഡിഷൻ (8,20,000 രൂപ) എന്നിവയാണ് വേരിയന്റുകൾ.
42 എംഎം ആപ്പിൾ വാച്ച് സ്പോർട്ട് (34,900 രൂപ), ആപ്പിൾ വാച്ച് (52,900 രൂപ) ആപ്പിൾ വാച്ച് എഡിഷൻ (9,90,000 രൂപ) എന്നിവയാണ് വേരിയന്റുകൾ. 18 കാരറ്റ് റോസ് ഗോൾഡ് കെയ്സുള്ള വൈറ്റ് സ്പോർട്ട് ബാൻഡാണ് ഹൈ എൻഡ് മോഡൽ.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആപ്പിൾ വാച്ച് യുഎസിൽ പുറത്തിറക്കിയത്.
News in this Section