17
Friday
May 2024
May 2024
സ്വർണ്ണവില കുറഞ്ഞു
Posted on: September 29, 2015
കൊച്ചി : സ്വർണ്ണവില പവന് 160 രൂപ കുറഞ്ഞ് 19,920 രൂപയായി. ഗ്രാമിന് 2,490 രൂപ. ഇന്നലെ പവന് 20,080 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section