മധ്യപ്രദേശിൽ 143 സീറ്റിൽ ബിജെപി മുന്നിൽ

Posted on: December 8, 2013

Sivaraj-Chauhan-BJP

മധ്യപ്രദേശിൽ അശോക് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്. 230 അംഗ നിയമസഭയിൽ 143 സീറ്റുകളിൽ ബിജെപി മുന്നിലാണ്. കോൺഗ്രസ് 74 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 11.