എൽഡിഎഫ് ഹർത്താൽ തുടങ്ങി

Posted on: November 18, 2013

Hartalകസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ ആറുവരെയാണ് ഹർത്താൽ. ശബരിമല തീർത്ഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി പ്രഖ്യാപിച്ച 48 മണിക്കൂർ തെരുവുവാസ സമരവും ആരംഭിച്ചു.

TAGS: Hartal |