റിലയന്‍സ് ലിമിറ്റ് ഷുവര്‍ പേ ആസ് യു ഡ്രൈവ് അവതരിപ്പിച്ചു

Posted on: October 30, 2023

 

കൊച്ചി : റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിലിമിറ്റഡ് റിലയന്‍സ് ലിമിറ്റ് ഷുവര്‍ – പേ ആസ് യു
ഡ്രൈവ് അവതരിപ്പിച്ചു.

സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്ന തിനൊപ്പം, പൂര്‍ണമായ തേര്‍ഡ് പാര്‍ട്ടിയും ഓണ്‍ ഡാമേജ് കവറേജും നല്‍കുന്ന പദ്ധതിയാണിത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള കിലോമീറ്റര്‍ സ്ലാബ് തെരഞ്ഞെടുക്കാനുമാകും.