സുന്ദരം ഫിനാന്‍സ് – കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കോര്‍പറേറ്റ് ഏജന്‍സി കരാറില്‍

Posted on: December 21, 2022

കൊച്ചി: സുന്ദരം ഫിനാന്‍സ് കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി കോര്‍പറേറ്റ് ഏജന്‍സി കരാറില്‍. സുന്ദരം ഫിനാന്‍സ് കെയര്‍ ഹെല്‍ത്തിന്റെ പുതുമകളുള്ള സ്പെഷ്യലൈസ്ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ തങ്ങളുടെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഉപഭോക്തൃ നിരയ്ക്ക് ലഭ്യമാക്കും. സുന്ദരം ഫിനാന്‍സിന്റെ റീട്ടെയില്‍, ഗ്രൂപ്പ് വിഭാഗങ്ങള്‍ക്ക് ഈ പദ്ധതികള്‍ ലഭ്യമാക്കും.

സുന്ദരം ഫിനാന്‍സുമായി സഹകരിക്കുതിലും ഗുണമേന്‍മയുളള സേവനങ്ങളുടെ പിന്തുണയോടെയുള്ള അവരുടെ ഉപഭോക്താക്കള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുതിലും തങ്ങള്‍ക്ക് സന്തോഷമുണ്ടെ് കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അനുജ് ഗുലാത്തി പറഞ്ഞു.

രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ മുന്‍നിര കമ്പനികളിലൊായ കെയര്‍ ഹെത്ത് ഇന്‍ഷുറന്‍സുമായി സഹകരിക്കുതില്‍ തങ്ങള്‍ക്ക സന്തോഷമുണ്ടെ് സുന്ദരം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ലോച്ചന്‍ പറഞ്ഞു.