മികച്ച പ്രകടനവുമായി ടാറ്റാ എഐഎ ലൈഫ്

Posted on: December 29, 2021

 

കൊച്ചി : ടാറ്റാ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 24.5 ശതമാനം വളര്‍ച്ചയുമായി 193 കോടി രൂപയുടെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം (ഐഡബ്ലിന്‍ ബിപി) നേടി.

കഴിഞ്ഞ സാമ്പത്തികം വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കമ്പനി നേടിയത് 1280 കോടിയുടെ ഐഡബ്ല്യുഎന്‍ബിപി ആയിരുന്നു.

രണ്ടാം ക്വാര്‍ട്ടറില്‍ 741 കോടി രൂപയായിരുന്ന ഐഡബ്ല്യുഎന്‍ ബിപി 2022 രണ്ടാം ക്വാര്‍ട്ടറില്‍ 39 ശതമാനം വളര്‍ച്ച രഖപ്പെടുത്തി 1027 കോടി രൂപയായി ഉയര്‍ന്നു.

 

TAGS: Tata AIA |