04
Saturday
May 2024
May 2024
ഓൾ ലൈഫ് ഇന്ത്യയിലേക്ക്
Posted on: September 15, 2014
സൗത്ത് ആഫ്രിക്കൻ ഇൻഷുറൻസ് കമ്പനിയായ ഓൾ ലൈഫ് ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. എയ്ഡ്സ്, ഡയബെറ്റിക്സ് രോഗികൾക്കു ഇൻഷുറൻസ് സംരക്ഷണം ഓഫർ ചെയ്യുന്ന കമ്പനിയാണ് ഓൾ ലൈഫ്. ഇന്ത്യയിൽ ഡയബെറ്റിക് ഇൻഷുറൻസ് പോളിസി പ്രമോട്ട് ചെയ്യാനാണ് കമ്പനിയുടെ ഉദേശം.
2004 ൽ പ്രവർത്തനമാരംഭിച്ച ഓൾ ലൈഫിന്റെ നിക്ഷേപകരിലൊരാളായ ജിം റോത്ത് തന്റെ നിക്ഷേപ സ്ഥാപനമായ ലീപ് ഫ്രോഗ് മുഖേന മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സിലും ശ്രീരാം ക്രെഡിറ്റ് കാപ്പിറ്റലിലും മുതൽമുടക്കു നടത്തിയിട്ടുണ്ട്.
TAGS: AllLife Life Insurance | Insurance Coverage For Diabetic Patients | Insurance Coverage Of HIV Positive | Jim Roth | LeapFrog Investments |
News in this Section
Related News