മദേഴ്‌സ് ഡേ ക്ക് ഐറിസ് ഉപഹാരനിരയുമായി റിപ്പിൾ ഫ്രാഗ്രൻസസ്

Posted on: May 9, 2015

IRIS-Aroma-Boutique-big

കൊച്ചി: മദേഴ്‌സ് ഡേ ആഘോഷത്തോടനുബന്ധിച്ച് അമ്മമാർക്ക് സമർപ്പിക്കാൻ സവിശേഷവും ചെതോഹരവുമായ സമ്മാന ശേണിയുമായി ഐറിസ് ഹോം ഫ്രാഗ്രൻസസ്. പുഷ്പാകൃതിയിൽ റോസിന്റെ ഹൃദ്യ പരിമളമാർന്ന മെഴുക് ശിൽപ്പങ്ങളാണ് ഇവ.

രാജ്യത്തെങ്ങും 200 രൂപ മുതലുള്ള വിലയ്ക്ക് ഈ ഉപഹാരങ്ങൾ ലഭ്യമാകും.ഐറിസ് അരോമ ബൊട്ടീക്കുകളിൽ ഡിസ്‌കൗണ്ടും ഉണ്ടാകും. സൈക്കിൾ അഗർബത്തീസ് ഉത്പാദകരായ എൻ ആർ ഗ്രൂപ്പിനു കീഴിലുള്ള റിപ്പിൾ ഫ്രാഗ്രൻസസിന്റെ സംരംഭമാണ് ഐറിസ് ബ്രാൻഡ്.