May 2024
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
Posted on: April 27, 2024
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസംഗ് ത
ങ്ങളുടെ ദേശീയ നൈപുണ്യ പരിപാടിയായ സാംസംഗ് ഇന്നവേഷന്‍ ക്യാംപസിന്റെ രണ്ടാം സീസണിന് തുടക്കം കുറിച്ചു.
എഐ, ഐഒടി, ബിഗ് ഡേറ്റ കോഡിംഗ് ആന്‍ഡ് പ്രോഗ്രാമിംഗ് എന്നിങ്ങനെയുള്ള ഭാവിയുടെ സാങ്കേതിക മേഖലകളില്‍ യുവാക്കള്‍ക്ക് നൈപുണ്യം നല്‍കാനുള്ള പരിപാടിയാണിത്. 18 വയസ് മുതല്‍ 25 വയസു വരെ പ്രായമുള്ള യുവാക്കള്‍ക്ക് ഭാവിയുടെ സാങ്കേതിക വിദ്യകളില്‍ നൈപുണ്യം നല്‍കുകയും തൊഴിലില്‍ നിയോഗിക്കപ്പെടാനുള്ള അവരുടെ കഴിവിനെ മെച്ചപ്പെടുത്താനുമാണ് സാംസംഗ് ഇന്നവേഷന്‍ ക്യാപസക്ഷ്യമിടുന്നത്.
TAGS: Samsung Innovations |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍