May 2024
പ്യുവര്‍ ഇവി 80 ലക്ഷം ഡോളര്‍ ഫണ്ട് ശേഖരണം പൂര്‍ത്തിയാക്കി
Posted on: February 20, 2024
ന്യൂഡല്‍ഹി : ഹൈദരാബാദിലെ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ പ്യുവര്‍ ഇവി 80 ലക്ഷം ഡോളര്‍ ഫണ്ട് ശേഖരണം പൂര്‍ത്തിയാക്കി.
മൊത്തം 250 ലക്ഷം ഡോളറാണ് കമ്പനി ലക്ഷ്യമിടുന്നത്. 140 ല്‍ ഏറെ ഔട്ട്ലെറ്റുകളിലൂടെ 70,000 ല്‍ അധികം ഇലക്ട്രിക് മോട്ടര്‍ സൈക്കിളുകളും സ്കൂട്ടറുകളും വിറ്റഴിച്ചതായി കമ്പനി അവകാശപ്പെട്ടു.ദേശീയ പ്രാതിനിധ്യമുള്ള കമ്പനി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതിയും നടത്തുന്നു.
മിഡില്‍ ഈസ്റ്റിലേക്കും ആഫ്രിക്കന്‍ വിപണിയിലേക്കും വാഹനങ്ങള്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ പ്യുവര്‍ ഇവി.
TAGS: PURE EV |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍