May 2024
ഏരിയൽ ഹിസ് ആൻഡ് ഹെർ പായ്ക്ക്
Posted on: March 22, 2015
കൊച്ചി : വാഷിംഗ് പൗഡർ നിർമാതാക്കളായ ഏരിയലിന്റെ പുതിയ ഹിസ് ആൻഡ് ഹെർ പായ്ക്ക് വിപണിയിലെത്തി. ബോളിവുഡ് താരദമ്പതികളായ മലൈക അറോറ ഖാൻ, അർബാസ് ഖാൻ ദമ്പതികൾ ഒന്നിച്ചാണ് ദില്ലിയിൽ നടന്ന ചടങ്ങിലാണ് ഹിസ് ആൻഡ് ഹെർ പായ്ക്ക് വിപണിയിലവതരിപ്പിച്ചത്. പുതിയ ഉത്പന്നത്തിനൊപ്പം ഷെയർ ദ ലോഡ് മൂവ്മെന്റിനും ഖാൻ ദമ്പതികൾ തുടക്കം കുറിച്ചു. ഗാർഹിക ജോലികൾ ദമ്പതികളിരുവരും ചേർന്ന് നിർവഹിക്കുന്നത് പ്രചരിപ്പിക്കുകയാണ് ഈ മൂവ്മെന്റിന്റെ ലക്ഷ്യം.
കറകളും, എണ്ണമെഴുക്കു പോലത്തെ അഴുക്കുകളും എളുപ്പം നീക്കം ചെയ്യാൻ ഏരിയൽ ഹിസ് ആൻഡ് ഹെർ പായ്ക്കിന് കഴിയും. അലക്കിയ തുണികൾക്ക് ആകർഷകമായ സുഗന്ധവും നൽകുന്നു ഈ പുതിയ അലക്കുപൊടി. രാജ്യമെമ്പാടുമുള്ള പുരുഷൻമാരെ ഗാർഹിക ജോലികളിൽ പങ്കാളികളാകാൻ പ്രേരിപ്പിക്കുന്നതാണ് ഈ ഉത്പന്നമെന്ന് മലൈക അറോറ ഖാൻ പറഞ്ഞു.
TAGS: Ariel His & Her Pack | Ariel Matic | Share The Load Movement |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍