മൂന്നു സോപ്പ് ബ്രാന്‍ഡുകളെ ഏറ്റെടുത്ത് വിപ്രോ

Posted on: December 6, 2023

ന്യൂഡല്‍ഹി : മൂന്നു സോപ്പ് ബ്രാന്‍ഡുകളെ ഏറ്റെടുത്ത് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്. ജോ,ഡോയ്, ബെക്ടര്‍ ഷീല്‍ഡ് എന്നീ ബാന്‍ഡുകളെയാണ് ഡബ്ല്യുഎഫ് (ഇന്ത്യ)ലിമിറ്റഡില്‍നിന്ന് ഏറ്റെടുത്തത്.

ഇടപാട് തുക വെളിപ്പെടുത്തിയിട്ടില്ല. നിറപറ, ബ്രാഹ്‌മിന്‍സ് ബ്രാന്‍ഡുകളെയും വിപ്രോനേരത്തേ ഏറ്റെടുത്തിയിരുന്നു.