May 2024
മാനസികാരോഗ്യത്തിനു മേബെലിന്‍ ന്യൂയോര്‍ക്കിന്റെ ‘ബ്രേവ് ടോക്ക്’
Posted on: October 21, 2023
കൊച്ചി : മാനസികാരോഗ്യ സംരക്ഷണത്തിനു മുന്‍നിര മേക്കപ്പ് ബ്രാന്‍ഡായ മേബെലിന്‍ ന്യൂയോര്‍ക്ക് ‘ബ്രേവ് ടോക്ക്’ സൗജന്യ പരിശീലനം ആരംഭിച്ചു. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു ദ ജെഡ് ഫൗണ്ടേഷനുമായി (ജെഇഡി) സഹകരിച്ചാണ് മാനസികാരോഗ്യ വിദഗ്ധര്‍ വികസിപ്പിച്ചെടുത്ത ആഗോള പരിശീലന പരിപാടിക്കു തുടക്കമിട്ടത്.
ഉത്കണ്ഠയോ വിഷാദമോ അലട്ടുന്നവരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതിന് പ്രൊഫഷണലുകളുടെ സഹായത്തോടെ ‘ബ്രേവ് ടോക്ക്’ സജ്ജരാക്കും.
മികവുറ്റ മാനസികാരോഗ്യത്തിന് ശക്തമായ പിന്തുണ നല്കുന്ന സമീപനമാണ് മേബെലിന്‍ ന്യൂയോര്ക്കിന്റേതെന്നു ജനറല്‍ മാനേജര്‍ സീനിയ ബസ്താനി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ മേബെലിന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
TAGS: Maybelline New York |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍