May 2024
7അപ്പ് പുതിയ കാമ്പയിൻ അവതരിപ്പിച്ചു
Posted on: April 10, 2021
ന്യൂഡല്‍ഹി: ബിവറേജ് ബാന്‍ഡായ 7-അപ്പ് പുതിയ ”തിങ്ക് ഫ്രഷ് കാമ്പയിന് അവതരിപ്പിച്ചു. (പകൃതിദത്ത നാരങ്ങയുടെ ചേരുവയുള്ള 7-അപ്പ് പാനീയത്തിന്റെ പരസ്യ ചിത്രം ഔദ്യോഹിക ചിഹ്നമായ ഫിഡോ ഡിഡോയാണ് അവതരിപ്പിക്കുന്നത്.
7അപ്പ് സിംഗിള്‍, മള്‍ട്ടി സെര്‍വ് പായ്ക്കുകള്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
പുതിയ കാമ്പയിന് ടിവിസി, ടെലിവിഷന്‍, ഡിജിറ്റല്‍, ഔട്ട് ഡോര്‍, സോഷ്യല്‍ മീഡിയ എന്നിവയിലുടനീളം പ്രചരിപ്പിക്കും.
TAGS: 7UP |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍