May 2024
എഐഎംആർഎ കേരള ഘടകം രൂപീകരിച്ചു
Posted on: November 20, 2020
കൊച്ചി : മൊബൈല്‍ വ്യാപാരികളുടെ ദേശീയ സംഘടനയായ എ ഐ എം ആര് എ കേരള ഘടകം രൂപീകൃതമായി. സംസ്ഥാന പ്രസിഡന്റായി യാസിര്‍ അറാഫത്തും ജനറല്‍ സെക്രട്ടറിയായി ബാബു ഒഴിലും സ്ഥാനമേറ്റു. മറ്റു ഭാരവാഹികള്‍ : ബാലാജി ഷിന്‍ഡെ, യു.എസ്. ഉണ്ണികൃഷ്ണന് (വൈസ് പ്രസി.), റസലുദ്ധീന്‍ താഹ, കെ.എം.അന്‍വര്‍, മുഹമ്മദ് സലീം (മേഖല വൈസ് പ്രസി.).
ഓണ്‍ലൈനായി നടന്ന സത്യ പ്രതിജ്ഞാ ചടങ്ങില്‍ ദേശീയ പ്രസിഡന്റ് അരവിന്ദര്‍ ഖുറാന സത്യ വാചകം ചൊല്ലിക്കൊടുത്തു. ചെയര്മാന് കൈലാഷ് ലിഖിയാനി അധ്യക്ഷനായിരുന്നു. ഭാവേശ് സോളങ്കി, വിഭൂതി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
TAGS: AIMRA |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍