May 2024
വിഴിഞ്ഞത്ത് ഒരേ ദിവസം നാലു കപ്പലുകള്‍ ക്രൂ ചേഞ്ചിംഗ് നടത്തി
Posted on: September 15, 2020
വിഴിഞ്ഞം : വിഴിഞ്ഞത്ത് ആദ്യമായി ഒരേ ദിവസം നാലു കപ്പലുകള്‍ ക്രൂ ചേഞ്ചിംഗ് നടത്തി മടങ്ങി. സിംഗപ്പൂർ, മാർഷൽ ഐലൻഡ്സ്, മാള്‍ട്ട എന്നീ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കൂറ്റന്‍ ഓയില്‍ ടാങ്കറുകളാണ് ക്രൂ ചേഞ്ചിംഗ് നടത്തി മടങ്ങിയത്. ക്രൂ ചേഞ്ചിംഗ് ഉഷാറായതോടെ വിഴിഞ്ഞത്ത് ഇനി വികസനങ്ങളുടെ പ്രതീക്ഷകളാണ് കൈവന്നിരിക്കുന്നത്.
എയര്‍പോര്‍ട്ട് വികസനത്തിലൂടെ ദിവസേന നിരവധി കപ്പലുകള്‍ക്ക് ക്രൂ ചേഞ്ചിംഗ് നടത്താന്‍ സാധിച്ചാല്‍ തലസ്ഥാനത്തെ ഹോട്ടല്‍, റെസ്റ്റോറന്റ്, ഓട്ടോടാക്സി, മാളുകള്‍, കടകള്‍ എന്നിവയ്ക്ക് നേട്ടവും കൊയ്യാം. ദേശീയപാതയോരത്തുള്ള തുറമുഖവും വിമാനത്താവളവും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ക്രൂ ചേഞ്ച് ഹബാകാൻ വഴിയൊരുക്കുമെന്ന് അധികൃതര്‍ കരുതുന്നു.
TAGS: Crew Change |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍