May 2024
പുതിയ ക്യാമ്പയിനുമായി ചന്ദ്രിക സോപ്പ്
Posted on: September 3, 2020
കൊച്ചി: ആയുര്‍വേദ സോപ്പ് ബ്രാന്‍ഡായ ചന്ദ്രിക ‘തിളക്കമാര്‍ന്ന സൗന്ദര്യം’ എന്ന പേരില്‍ പുതിയ പരസ്യ ക്യാമ്പയിന് ആരംഭിച്ചു. ചന്ദ്രികയുടെ പുതിയ ടി.വി. പരസ്യത്തില്‍ തെന്നിന്ത്യന്‍ നടി അമല പോളാണ് അഭിനയിച്ചിരിക്കുന്നത്.
പരസ്യത്തിലൂടെ തിളക്കത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വിവരിക്കുകയാണ് അമല. കഴിഞ്ഞ 75 വര്‍ഷമായി, ചന്ദ്രിക വിശ്വാസ്യതയുള്ള ആയുര്‍വേദ സോപ്പ് ബ്രാന്‍ഡാണ്. രാജ്യത്തെ തന്നെ ചുരുക്കം ചില ഹാന്‍ഡ് മെയ്ഡ് സോപ്പുകളില്‍ ഒന്നാണിത്. ‘ചന്ദ്രിക അലോ’ എന്ന ബ്രാന്‍ഡില്‍ ഈയിടെ പുതിയൊരു സോപ്പ് കൂടി പുറത്തിറക്കിയിട്ടുണ്ട്.
TAGS: Chandrika Soasp |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍