May 2024
ഐശ്വര്യ ലക്ഷ്മി അഷ്ടപതി ബ്രാന്‍ഡ് അംബാസഡര്‍
Posted on: July 19, 2020
കൊച്ചി : പ്രമുഖ ആയുര്‍വേദ സൗന്ദര്യ സംരക്ഷണ ബ്രാന്‍ഡായ അഷ്ടപതിയുടെ ബ്രാന്‍ഡ് അംബാസഡറായി നടി ഐശ്വര്യ ലക്ഷ്മി. ഹോം മെയിഡ് സോപ്പ് നിര്‍മാണ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനി കഴിഞ്ഞ നാലു വര്‍ഷങ്ങളായി സൗന്ദര്യ സംരക്ഷണ രംഗത്തും സജീവമാണ്. 2020 – 21 മുതല്‍ കിഡ്സ് വെയര്‍ രംഗത്തെ പ്രമുഖരായ പോപീസ് ബേബി കെയറുമായി ചേര്‍ന്നാണ് കമ്പനിയുടെ പ്രവര്‍ത്തനം.
സോപ്പ്, ഷാംപു, ശിശു പരിചരണ ഉത്പന്നങ്ങള്‍, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ അഷ്ടപതിയുടേതായി വിപണിയിലുണ്ട്.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍