പഴയ സ്വര്‍ണത്തിന് ഉയര്‍ന്ന വില നല്‍കി കെപിസി ഗോള്‍ഡ്

Posted on: June 12, 2020

കൊച്ചി : പഴയ സ്വര്‍ണത്തിന് ഉയര്‍ന്ന മൂല്യവും ഉടന്‍ പണവുമായി കെപിസി ഓള്‍ഡ് ഗോള്‍ഡ് പര്‍ച്ചേസ് സ്റ്റോര്‍. വില്‍ക്കാനുള്ള സ്വര്‍ണത്തിന്റെ തൂക്കം വെബ്‌സൈറ്റില്‍ നല്‍കുമ്പോള്‍ അതിനു ലഭ്യമാകുന്ന പണം അറിയാനാകും.

കെവൈസി നിബന്ധകളോടെ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ വഴി പണം ഉടന്‍ കൈമാറും. മാര്‍ക്കറ്റിലെ കൂടിയ വിലയിലാണ് പഴയ സ്വര്‍ണം കൈപിസി എടുക്കുന്നത്. ബാങ്കില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കുവാനും വീട്ടില്‍ വന്ന് സ്വര്‍ണം എടുക്കുന്നതിനും സൗകര്യമുണ്ട്.

കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി. ചാക്കോ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സഹോദര സ്ഥാപനമാണ് കെപിസി ഓള്‍ഡ് ഗോള്‍ഡ് പര്‍ച്ചേസ് സ്റ്റോര്‍ എറണാകുളം, കോട്ടയം, ചങ്ങനാശേരി, അടൂര്‍, പത്തനംതിട്ട, കോന്നി എന്നിവിടങ്ങളില്‍ ശാഖകള്‍ തുറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. www.kpcgold.com

TAGS: KPC OLD GOLD |