May 2024
കുറഞ്ഞ റിസ്ക്കില്‍ വലിയ പ്രതിഫല’വുമായി ബിസിംഗ ഓണ്‍ലൈന്‍ ലേലം
Posted on: June 4, 2020
പ്രമുഖ ലേല പ്ലാറ്റ്ഫോമായ ബിസിംഗ ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേലത്തെയാകെ മാറ്റിമറിക്കാന്‍ ഒരുങ്ങുന്നു. ഉപഭോക്താക്കള്‍ക്ക് ‘കുറഞ്ഞ റിസ്ക്കില്‍ വലിയ പ്രതിഫലം’ ലഭിക്കുന്ന ലേലമാണ് വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യയിലെ പുതുതലമുറയ്ക്കു വേണ്ടി സൃഷിടച്ച പ്ലാറ്റ്ഫോമാണിത്. വിപുലമായ ഉത്പന്ന ശ്രേണിക്ക് നുതനമായ ലേല സമീപനം എന്നതാണ് ബിസിംഗയുടെ സവിശേഷത. വളരെ കുറഞ്ഞ മൂല്യത്തില്‍ പുതിയൊരു ലേല അനുഭവം വാഗ്ദാനം ചെയ്യുന്നു.
ഉദാഹരണത്തിന് 5,000 രൂപയുടെ സ്മാര്‍ട്ട്വാച്ചിന് നിങ്ങള്‍ 1.25 രൂപയ്ക്ക് ലേലം ആരംഭിക്കുന്നുവെന്ന് കരുതുക. അതാണ് ഏറ്റവും കുറഞ്ഞ മൂല്യമെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ആ വാച്ച് 1.25 രൂപയ്ക്ക് ലഭിച്ചേക്കാം. ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ മൂല്യത്തിന് നേടാന്‍ കഴിയുന്ന ഏക ലേല പ്ലാറ്റ്ഫോണാണ് ഇത്.
ബിസിംഗ ആപ്പിന്റെ അവതരണത്തോടെ ഉപഭോക്താക്കള്‍ക്ക് പുതിയൊരു ഷോപ്പിംഗ് അനുഭവം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും മികച്ച ലേല അനുഭവത്തിലൂടെ അവര്‍ക്ക് ഏറ്റവും കുറഞ്ഞ മൂല്യത്തിന് ഉത്പന്നങ്ങള്‍ സ്വന്തമാക്കാമെന്നും ബിസിംഗ ബിസിനസ് മേധാവി പിയൂഷ് രാജ്ഗാര്‍ഹിയ പറഞ്ഞു.
ഡിജിറ്റല്‍ ലോകത്തിന്റെ സാധ്യതകള്‍ മനസിലാക്കി 2020 ഫെബ്രുവരിയില്‍ തന്നെ ആപ്ലിക്കേഷന്റെ പരീക്ഷണ പതിപ്പ് അവതരിപ്പിച്ചിരുന്നുവെന്നും ഇപ്പോള്‍ കേരള വിപണിയെ കൂടി ആപ്ലിക്കേഷനിലേക്ക് ക്ഷണിക്കുകയാണെന്നും അദേഹം കൂട്ടിചേര്‍ത്തു.
ബിസിംഗയുടെ വിവിധ മാധ്യമങ്ങളിലെ ലിങ്കുകള്‍:
Instagram Link: https://www.instagram.com/bzingaofficial/?igshid=hhel6pv2sf33
Facebook Link: https://www.facebook.com/bzingaofficial/
Google Playstore Link: https://play.google.com/store/apps/details?id=com.bidtowin
Apple Store Link: https://apps.apple.com/in/app/bzinga/id1489710976
TAGS: BZINGA |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍