May 2024
ശ്രീചിത്രയുടെ കോവിഡ് പരിശോധനാ കിറ്റ് വിപണിയില്‍
Posted on: May 22, 2020
തിരുവനന്തപുരം : കോവിഡ് പരിശോധനയ്ക്ക് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 150 രൂപയുടെ ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് അഗാപ്പെ ചിത്ര മാഗ്ന വിപണിയില്‍. നീതി ആയോഗ് അംഗവും ശ്രീചിത്ര പ്രസിഡന്റുമായ ഡോ. വി. കെ. സരസ്വത് പുറത്തിറക്കി.
നിലവില്‍ ഇറക്കുമതി ചെയ്യുന്ന കിറ്റിന് 300 രൂപ വരെയാണു വില. കൊച്ചി ആസ്ഥാനമായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് ആണ് കിറ്റുകള്‍ നിര്‍മിക്കുക.
TAGS: Agappe Chitra Magna | Sree Chitra |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍