പ്രമുഖ ആശുപത്രികളില്‍ ടെലി മെഡിസിന്‍ സൗകര്യം

Posted on: April 1, 2020

കൊച്ചി ; ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ നേരിട്ടെത്താന്‍ കഴിയാത്ത രോഗികള്‍ക്കു സഹായവുമായി ടെലി മെഡിസിന്‍ സൗകര്യം .

രാജഗിരി ആശുപത്രി : ഫോണ്‍ 0484 – 2905000, വാട്‌സാപ് : 07356600884
ആസ്റ്റര്‍ മെഡ്‌സിറ്റി : 0484 6699999
വിപിഎസ് ലേക് ഷോര്‍ ആശുപത്രി : 6661640000
റിനൈ മെഡിസിറ്റി : 0484 2880288
ലിസി ആശുപത്രി : 0484 2401141