ഇന്റര്‍നെറ്റ് വേഗം : പരാതി പരിഹരിക്കാന്‍ കണ്‍ട്രോള്‍ റൂം

Posted on: March 26, 2020


തിരുവനന്തപുരം : കോവിഡ് 19 പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ ഇന്റര്‍നെറ്റ് വേഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി കേരള ഐടി മിഷനു കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ : 155300, 0471-155300യ2335523, 0471 2335523