കൈയ്യടിച്ച് ടി എസ് കല്യാണരാമന്‍

Posted on: March 23, 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച് കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ കൈയ്യടിച്ച് അഭിനന്ദിക്കുന്ന കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍.കാര്‍ത്തിക് എന്നിവര്‍