May 2024
ടെലി കോണ്‍ഫറന്‍സിംഗ് സൗജന്യം
Posted on: March 11, 2020
തിരുവനന്തപുരം : കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താന്‍ ഉദ്ദേഹശിക്കുന്ന സ്ഥാപനങ്ങള്‍ക്കും വെര്‍ച്വല്‍ ക്ലാസ് നടത്താനുദ്ദേശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും പ്രീമിയം ടെലികോണ്‍ഫറന്‍സിംഗ് സേവനങ്ങള്‍ നിശ്ചിത കാലത്തേക്ക് പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാന്‍ അവസരം.
വിവിധ സ്ഥലങ്ങളിലിരുന്നു ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മൊബൈല്‍ ഫോണ്‍ വഴിയോ, കംപ്യൂട്ടര്‍ വഴിയോ മീറ്റിംഗ് നടത്താനും ക്ലാസെടുക്കാനും കഴിയും. വൈറസിന്റെ പശ്ചാത്തലത്തിലാണ് ടെക് കമ്പനികള്‍ സേവനങ്ങള്‍ സൗജന്യമാക്കിയത്.
TAGS: Teleconferencing |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍