ഓക്‌സിജന്റെ പുതിയ ഷോറൂം ചങ്ങനാശേരിയിൽ തുറന്നു

Posted on: December 24, 2019

ചങ്ങനാശേരി : ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയ്ൽ ശൃംഖലയായ ഓക്‌സിജന്റെ പുതിയ ഷോറൂം ചങ്ങനാശേരി എസ് ബി കോളജിനു സമീപം പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം സിഎഫ് തോമസ് എംഎൽഎയും ചലച്ചിത്രതാരം ഷെയ്ൻ നിഗമും ചേർന്ന് നിർവഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് അത്യാകർഷകമായ നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഓക്‌സിജൻ ഒരുക്കിയിയിരിക്കുന്നത്. കൂടാതെ എല്ലാ ഉത്പന്നങ്ങൾക്കും പലിശ രഹിത വായ്പാ സൗകര്യം, പഴയ ഉത്പന്നങ്ങൾ മാറ്റി പുതിയവ വാങ്ങാൻ എക്‌സ്‌ചേഞ്ച് ഓഫർ, ഉത്പന്നങ്ങൾക്ക് അധികവർഷ വാറൻറി സൗകര്യം എന്നിവയും ഓക്‌സിജനിൽ ക്രമീകരിച്ചിട്ടുണ്ട്. ഫോൺ: 9020200200