ഹാജി അലി ജ്യൂസ് സെന്റര്‍ കൊച്ചിയില്‍

Posted on: December 7, 2019

കൊച്ചി : ഹാജി അലി ജൂസ് സെന്ററിന്റെ കൊച്ചിയിലെ ആദ്യ ഔട്ടലെറ്റ് ശനിയാഴ്ച തുറക്കും. 12.15 ന് മാനേജിംഗ് പാര്‍ട്ട്‌നര്‍ ആസ്മ ഫരീദ് നൂറാനി ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളിയില്‍ ദേശീയ പാതയ്ക്കു സമീപമാണ് ഔട്ട്‌ലെറ്റ്. ഹാജി അലി ജ്യൂസ് സെന്ററിന്റെ കേരളത്തിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റാണിത്. 2020 – ഓടെ കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ഔട്ട്‌ലെറ്റ് ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയ്ച്ചു.