May 2024
ടെക്നോപാര്‍ക്കില്‍ വണ്ടര്‍ലായുടെ ഓഫീസ് തുറന്നു
Posted on: April 25, 2019
തിരുവനന്തപുരം : തിരുവനന്തപുരത്ത് ടെക്നോപാര്ക്കിനുള്ളില് വണ്ടര്‍ലായുടെ അംഗീകൃത ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ചടങ്ങില്‍ വണ്ടര്‍ലാ ഹോളിഡേയ്സ് സ്ഥാപകന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ്, കൊച്ചി പാര്‍ക്ക് ഹെഡ് രവികുമാര്‍ എം. എ., കോര്‍പ്പറേറ്റ് ബിസിനസ് ഹെഡ് രുദ്രേഷ് എച്ച്. എസ്. കേരള ബിസിനസ് ഹെഡ് ടോജോ മാത്യു എന്നിവര്‍ പങ്കെടുത്തു.
സന്ദര്‍ശകര്‍ക്ക് വണ്ടര്‍ലായില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും പാര്‍ക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനുമായി 14 ജില്ലകളിലും ഓഫീസ് പ്രവര്‍ത്തനത്തിലുണ്ട്.
TAGS: Wonderla Parks & Resorts |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍