May 2024
എസ് ബി ഐ ഗ്രീന്‍ മാരത്തോണ്‍ ഡിസംബര്‍ ഒന്‍പതിന്
Posted on: December 6, 2018
തിരുവനന്തപുരം : എസ് ബി ഐ ഗ്രീന്‍ മാരത്തോണിന്റെ രണ്ടാം സീസണ് ഡിസംബര്‍ ഒന്പതിനു നടക്കും. ശംഖുമുഖം ബീച്ചില്‍ രാവിലെ അഞ്ചു മുതല്‍ നടക്കുന്ന എസ്ബിഐ ഗ്രീന്‍ മാരത്തോണില്‍ അഞ്ചു കിലോമീറ്റര്‍, പത്തു കിലോമീറ്റര്‍, 21 കിലോമീറ്റര്‍ വിഭാഗങ്ങളാവും ഉണ്ടാകുക. ഹരിതാഭമായ നാളേയ്ക്കായുളള ഓട്ടം എന്ന പ്രമേയവുമായാണ് ഇതു സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 30ന് 15 കിലോമീറ്റര്‍ നഗര മാരത്തോണ്‍ എന്ന നിലയില്‍ ഡെല്‍ഹിയിലാണ് എസ്ബിഐ മാരത്തോണ്‍ ആരംഭിച്ചത്. ലക്നോ, ഹൈദരാബാദ്, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നടത്തുന്ന ഇത് 2019 മാര്‍ച്ച് വരെ തുടരും. youtoocanrun.com, bookmyshoow.com എന്നിവയില്‍ ഡിസംബര്‍ ആറു വരെ ഇതിനായുള്ള രജിസ്ട്രേഷന് നടത്താനാവും.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍