May 2024
പാം ട്രീ അങ്കമാലിയിൽ ഷോറൂം തുറന്നു
Posted on: November 14, 2018
അങ്കമാലി : ഡ്രൈഫ്രൂട്ട്സ്-ചോക്കലേറ്റ്സ് – സ്പൈസസ് റീട്ടെയ്ലിംഗ് സ്ഥാപനമായ പാം ട്രീയുടെ ആറാമത് ഷോറൂം അങ്കമാലിയിൽ തുറന്നു. മാനേജിംഗ് ഡയറക്ടർ കെ.സി. സുഹറ ഷോറൂം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർമാരായ കെ. സി. ഷമീർ, കെ.സി. ഷംനാസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അങ്കമാലി എൻഎച്ച് ജംഗ്ഷനിൽ കെവിപി കൂരൻസ് പോയിന്റിലാണ് പുതിയ ഷോറൂം. എറണാകുളം ബ്രോഡ്വേ, മറൈൻ ഡ്രൈവ്, ജ്യു സ്ട്രീറ്റ്, വാഴക്കാല എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകൾ.
TAGS: Palm Tree |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍