May 2024
ശ്രീശക്തി പേപ്പര്‍മില്‍സ് ഇനി സെല്ല സ്പേസ്
Posted on: November 12, 2018
കൊച്ചി : ശ്രീ ശക്തി പേപ്പര്‍ മില്‍സ് ലിമിറ്റഡ് സെല്ല സ്പേസ് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്തു. പേരുമാറ്റത്തിന് കമ്പനി രജിസ്ട്രാറുടെയും കമ്പനികാര്യ മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചു.
പ്രമോട്ടറായ ഡോ. എസ് രാജ്കുമാര്‍ രണ്ടു ദശാബ്ദത്തിലേറെയായി ലോജിസ്റ്റിക് ബിസിനസ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ബിസിനസ് എന്നിവയ്ക്ക് പുറമെ ചെന്നൈയില്‍ ഹൈടെക് ലോജിസ്റ്റിക് പാര്‍ക്ക് ബിസിനസും നടത്തിവരുന്നു.
പങ്കാളിത്തപത്രികയില്‍ ലക്ഷ്യം ലോജിസ്റ്റിക് വ്യവസായം എന്നാക്കി മാറ്റിയിട്ടുമുണ്ട്. ജി എസ് ടി നടപ്പാക്കിയതോടെ ലോജിസ്റ്റിക് മേഖലയിലെ പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായാണ് സെല്ല സ്പേസ് ഈ മേഖലയിലേക്ക് കടന്നത്. ഇന്‍വെന്ററി സ്റ്റോറേജ് ബിസിനസിലേക്ക് കടക്കാനുള്ള കമ്പനി തീരുമാനത്തിന് അനുബന്ധമായാണ് പുനര്‍നാമകരണം.
TAGS: Sree Shakthi Paper Mills |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍