May 2024
സ്മെൽഫി ചാലഞ്ച് വിജയിച്ച് ആംബിപ്യുവർ
Posted on: September 18, 2016
കൊച്ചി : വീടിനുള്ളിലെ ദുർഗന്ധങ്ങളെ നിർവീര്യമാക്കുന്നതിൽ ഖ്യാതി നേടിയ ആംബിപ്യുവർ സ്മെൽഫി ചാലഞ്ച് വിജയിച്ചു. കഴിഞ്ഞമാസം ആരംഭിച്ച സ്മെൽഫി കോൺടെസ്റ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 20 പേരെ ചാലഞ്ചിൽ പങ്കെടുപ്പിച്ചു രൂക്ഷമായ ദുർഗന്ധങ്ങളെ അകറ്റി നറു സുഗന്ധം പരത്താൻ ആംബിപ്യുവറിന് കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ്. ബോളിവുഡ് സിനിമാ-നൃത്ത സംവിധായകയായ ഫറാഖാൻ ചാലഞ്ചിൽ പങ്കെടുത്തു.
എഴുപതോളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രോക്ടർ & ഗാംബിൾ ഉത്പന്നമാണ് ആംബിപ്യുവർ. ബോളിവുഡ് താരം ബൊമൻ ഇറാനിയാണ് ഈ ചാലഞ്ചിന് ചുക്കാൻ പിടിച്ചത്.
TAGS: Ambi Pur Air | Ambi Pur Smelfie |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍