May 2024
ഡോൾബി അറ്റ്മോസ് ഇന്ത്യയിൽ വൻ മുന്നേറ്റത്തിന്
Posted on: July 8, 2016
കൊച്ചി : ചലച്ചിത്ര ശബ്ദ രംഗത്ത് പുത്തൻ മുന്നേറ്റങ്ങൾക്കു വഴി തുറന്ന ഡോൾബി അറ്റ്മോസ് ഇന്ത്യയിൽ വികസനത്തിന് ഒരുങ്ങുന്നു. ഇപ്പോൾ ദക്ഷിണേന്ത്യയിൽ നൂറിലേറെ തീയേറ്ററുകളിലുള്ള ഡോൾബി അറ്റ്മോസ് രാജ്യ വ്യാപകമായി സാങ്കേതികവിദ്യാ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.
ഡോൾബി ഓഡിയോ പയനിയറിൽ നിന്നുള്ള ഏറ്റവും ആധുനീകമായ സിനിമാ സൗണ്ട് ഫോർമാറ്റാണ് ഡോൾബി അറ്റ്മോസ്. ഈ സാങ്കേതികവിദ്യ സിനിമാ പ്രേക്ഷകരെ ശബ്ദത്തോടൊപ്പം സിനിമയുടെ കഥയിലൂടെ ആനയിച്ചു കൊണ്ടു പോകും. ത്രിമാന രൂപത്തിലുള്ള ശബ്ദത്തിന്റെ ചലനം പ്രേക്ഷകനെ സംഭവം നടക്കുന്നിടത്തു നിന്ന് അതു വീക്ഷിക്കുന്ന പ്രതീതിയിലേക്കാണ് നയിക്കുന്നത്. ഓഡിയോ ഒബ്ജെക്ടുകളും ഓവർഹെഡ് സ്പീക്കറുകളും എന്ന രണ്ട് സുപ്രധാന ആശയങ്ങളാണ് ഡോൾബി അറ്റ്മോസ് സിനിമയിലെ ശബ്ദത്തിനു സംഭാവന ചെയ്തത്.
TAGS: Dolby Atmos |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍