May 2024
നെറ്റ്സർഫ് രണ്ട് ജൈവ ഉത്പന്നങ്ങൾ വിപണിയിലിറക്കി
Posted on: June 21, 2016
പൂനെ : കാർഷിക മേഖലയിലെ ഡയറക്ട് സെല്ലിംഗ് കമ്പനിയായ നെറ്റ്സർഫ് രണ്ട് ജൈവ ഉത്പന്നങ്ങൾ വിപണിയിലിറക്കി. ബയോഫിറ്റ് ബ്രാൻഡിലാണ് ഉത്പന്നങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.
പശുക്കൾക്കും ആടുകൾക്കും അനുയോജ്യമായ പോഷകാഹാരം – നെറ്റ് സർഫ് കാറ്റിൽ ഫീഡ് കോൺസൻട്രേറ്റ്, സസ്യങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനുതകുന്ന നെറ്റ്സർഫ് റാപ്അപ് എന്നിവയാണ് പുറത്തിറക്കിയിട്ടുള്ളത്. പുതിയ ഉത്പന്നങ്ങൾ കാർഷികമേഖലയ്ക്ക് മുതൽകൂട്ടാകുമെന്ന് നെറ്റ്സർഫ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുജിത് ജയിൻ പറഞ്ഞു.
TAGS: Biofit | NETSURF NETWORK | Netsurf’s CFC Plus | Netsurf’s Wrap Up | Organic Farming |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍