May 2024
റോബർട്ട് ഫിഷർ മെമ്മോറിയൻ അഖിലേന്ത്യ ചെസ് ടൂർണമെന്റ്
Posted on: June 14, 2016
തിരുവനന്തപുരം : റോബർട്ട് ഫിഷർ മെമ്മോറിയൻ അഖിലേന്ത്യ ഓപ്പൺ എഫ്ഐഡിഇ ചെസ് മത്സരം ജൂലൈ രണ്ടു മുതൽ ആറ് വരെ ടെക്നോപാർക്ക് ക്ലബിൽ നടക്കും. പ്രഗത്ഭരായ നിരവധി കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ട്രാവൻകൂർ ചെസ് ക്ലബ് സെക്രട്ടറി അശോക് ജി. നായർ അറിയിച്ചു.
താത്പര്യമുള്ളവർ www.travancorechessclub.org എന്ന വെബ്സൈറ്റിൽ പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. എല്ലാവിധ ഫീസ് ആനുകൂല്യങ്ങളും ജൂൺ 17 വരെ മാത്രം. ജൂൺ 26 ന് ശേഷം അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
TAGS: Chess Tournament | Travancore Chess Club |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍