May 2024
സമ്മർ ഫാഷൻ ശ്രേണിയുമായി സിലിയോ
Posted on: June 3, 2015
ദുബായ് : പ്രമുഖ ഫ്രഞ്ച് റെഡിമെയ്ഡ് ബ്രാൻഡായ സിലിയോ പുരുഷൻമാർക്കുള്ള സമ്മർ ഫാഷൻ ശ്രേണി യുഎഇ വിപണിയിൽ അവതരിപ്പിച്ചു. പുതുതലമുറയ്ക്ക് അനുയോജ്യമായ കാഷ്വൽ വേർ, സ്പോർട്സ് വേർ തുടങ്ങിയ സമ്മർ കളക്ഷനിലുണ്ട്.
മിർദിഫ് സിറ്റിസെന്ററിലെ സിലിയോ സ്റ്റോറിൽ നടന്ന ഫാഷൻഷോയിലാണ് സമ്മർ ഫാഷൻ ശ്രേണി അവതരിപ്പിച്ചത്. ഡെനിം, റോക്ക്, ബീച്ച്ബോയ്സ് എന്നീ തീമുകളിലാണ് 2015 ലെ സമ്മർ കളക്ഷൻ ഒരുക്കിയിട്ടുള്ളത്.
TAGS: Celio | Celio Summer 2015 Collection | French Fashion Retailer |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍